വടക്കഞ്ചേരി: നായർത്തറ മണിക്കുണ്ടിൽ വീട്ടിൽ മോഹനൻ (64) നിര്യാതനായി. പിതാവ്: പരേതനായ പൊന്നൻ. മാതാവ്: പരേതയായ വേശു. മക്കൾ: സൗമ്യ, സന്ദീപ്, സനൂപ്. മരുമകൻ: സന്തോഷ്കുമാർ.