പടിഞ്ഞാറങ്ങാടി: ഒതളൂർ പരപ്പിൽ പരേതനായ അയ്യപ്പന്റെ മകന് ശങ്കരൻ (75) നിര്യാതനായി. ഭാര്യ: കമല. മക്കൾ: റിജോയ്, മിനി, ഷിനി, ഷിബി. മരുമക്കൾ: ലത, സുബ്രഹ്മണ്യൻ, സേതു, പവിത്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.