വെങ്ങപ്പള്ളി: പിണങ്ങോട് പഞ്ചാബിലെ തലേക്കരപ്പാണ്ടേൽ മുസ്തഫ (54) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: ഷാന ജാസ്മിൻ, ഷഹബാസ്. മരുമക്കൾ: സലാം, ഫാത്തിമ ഷെറിൻ. സഹോദരങ്ങൾ: മൈമൂന, സുബൈദ, നാസർ.