താനൂർ: കേരളാധിശ്വരപുരം കമ്പനിപ്പടി പടിഞ്ഞാറ് താമസക്കാരനായ നാരങ്ങപറമ്പിൽ ഉണ്ണികൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: റീജ, അനിൽകുമാർ, റഷീജ, കൃഷ്ണദാസ്, റിൻജു. മരുമക്കൾ: സോമൻ വട്ടത്താണി, ജിഷ, ഷാജി കോട്ടക്കൽ, ഷാജി കാക്കൂർ.