താനൂർ: താനൂർ അങ്ങാടി സ്വദേശിയും നിലവിൽ കെ. പുരം പട്ടരുപറമ്പിൽ താമസക്കാരനുമായിരുന്ന പോക്കരാജ്യാരകത്ത് മുഹമ്മദ് ബാവ (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലീന, നിയാസ്, ഒലീദ്, ഫജ്റുന്നിസ, ഫവാസ്. മരുമക്കൾ: മുസ്തഫ (മൂലക്കൽ), സുമയ്യ, ഫാത്തിമ നിഹ, സലീം (ചിറമംഗലം).