ചങ്ങരംകുളം: കോക്കൂർ പാലച്ചുവട് പിലാക്കൽ ഉദരപ്പൻ (85) നിര്യാതനായി. ഭാര്യമാർ: കുഞ്ഞിമ്മു, ചമ്മിണി. മക്കൾ: ഉദയൻ, ജയൻ, ജയരാജൻ, ജയശ്രീ, സുനിൽ, അനിൽ, സുനിത, സിന്ദു, അനിത. മരുമക്കൾ: വാസു, സുലോജന, സുജിത, പ്രീത.