തിരൂർ: കൊല്ലം ചവറ സ്വദേശിയും അന്നാര ഗ്രീൻ സിറ്റിയിൽ (നിരഞ്ജനം) താമസക്കാരിയുമായ പ്ലാവിളയിൽ സുഭദ്രക്കുട്ടിയമ്മ (76, റിട്ട. ഹെഡ് ടീച്ചർ, ജി.എൽ.പി.എസ് പുതുക്കാട്) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവരാമ പിള്ള. മക്കൾ: രാജലക്ഷ്മി, പരേതയായ രജിത. മരുമക്കൾ: സുനിൽകുമാർ (ഹെഡ് മാസ്റ്റർ, (ജി.എം.എൽ.പി.എസ് പച്ചാട്ടിരി), സുജിത് (വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്).