പൊന്നാനി: പള്ളപ്രം കൊല്ലൻപടി സെന്ററിൽ ആറയിൽ ഹൗസിൽ കൈപ്പഞ്ചേരിയിൽ ജിൻഷീറ (37) നിര്യാതയായി. ഭർത്താവ്: ഷക്കീർ ആറയിൽ. മക്കൾ: മുഹമ്മദ് ജാസിബ്, ഫാത്തിമ ജന്ന, ഫാത്തിമ സൽവ.