നിലമ്പൂർ: അകമ്പാടം എളയാട് ഉമ്മർ (66) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ഫസീദ, സഹ്ല, സുഹൈല, ഫസിൽ. മരുമക്കൾ: മുജീബ് റഹ്മാൻ, മൻസൂർ അലി, അസ്കർ.