കാളികാവ്: പൂങ്ങോട് തൊടികപ്പുലം പുല്ലാണിപൂങ്കുഴി പരേതനായ കുട്ട്യാപ്പുവിന്റെ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, മൂസ, ഇബ്രാഹീം, ബരീറ, ഫാത്തിമക്കുട്ടി, ഉമ്മുസൽമ.