കാളികാവ്: അടക്കാക്കുണ്ടിലെ പരേതനായ തണ്ടുപാറക്കല്‍ അബ്ദുല്‍ ഹക്കീമിന്റെ ഭാര്യ ശഹർബാൻ (63) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫൈസൽ, ഷീബ, ജസി. മരുമക്കൾ: സുൽഫിക്കർ അലി, അഷ്റഫ് ദോസ്ത്, നുസ്ല. സഹോദരങ്ങൾ: മുഹമ്മദ് സഹീര്‍, ജാസ്മിന്, ഹഫ്സത്ത്, ഹസീന, ഹാരിസ്, മുബഷിര്‍ (സാബു), പരേതയായ സറീന.