നിലമ്പൂർ: വീട്ടിച്ചാൽ പൂവത്തിക്കുന്നൻ സൈതലവി (കുഞ്ഞുട്ടി -83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നഫീസ, റുഖിയ, അബ്ദുറഹിമാൻ, ഹാജിറ. മരുമക്കൾ: മുഹമ്മദ്, അബ്ദുറഹിമാൻ, സാജിത, അബ്ദുൽ ഹമീദ്. ഖബറടക്കം ചൊവാഴ്ച രാവിലെ ഒമ്പതിന് രാമംകുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.