പട്ടാഴി: തെക്കേത്തേരി വിഷ്ണു ഭവനം വീട്ടിൽ ജനാർദ്ദനൻ പിള്ള (78) നിര്യാതനായി. ഭാര്യ: കെ. ആനന്ദവല്ലിയമ്മ. മക്കൾ: ഗീതാകുമാരി, ഗിരിജ കുമാരി, സന്തോഷ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ പിള്ള, മധുസൂദനൻ നായർ, ബിന്ദു എസ്. നായർ.