അഞ്ചൽ: തയ്യിൽ പരേതരായ പി.കെ. തോമസിന്റെയും അന്നമ്മയുടെയും മകൻ ബോബി (59) നിര്യാതനായി. ഭാര്യ: ഗ്രേസ് (വലിയ വീട്ടിൽ ഏരൂർ). മകൻ: ദീപു, നീതു. മരുമക്കൾ: നാൻസി, അരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോർണർ സ്റ്റോൺ ചർച്ച് തിരുവനന്തപുരം മുട്ടടയിൽ.