കല്ലുവാതുക്കൽ: മേവനക്കോണം ബി.കെ ഭവനിൽ പരേതനായ ഭാസ്ക്കര കുറുപ്പിന്റെ ഭാര്യ ബേബി അമ്മ (75) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീലേഖ, ജയകുമാർ, ശ്രീലത. മരുമക്കൾ: ഹേമ, തുളസീധര കുറുപ്പ്, വിക്രമൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.