കൊല്ലം: നെല്ലുമുക്ക് പഴ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സ്വയംപ്രഭ (82) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഗിരിജ, ജലജ. മരുമക്കൾ: ബീന, ബോണൻ, ബൈജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.