കടയ്ക്കൽ: ആറ്റുപുറം പാലോണം കൊടിയിൽ വീട്ടിൽ സുകുമാരൻ (91) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: ലാലി, ദിലീപ് (റിട്ട. ഇറിഗേഷൻ ഡിപ്പാർട്മെന്റ്), അനിൽകുമാർ, സുനിൽകുമാർ (വിമുക്തഭടൻ), ബൈജു. മരുമക്കൾ: പ്രകാശ്, പ്രിയ, അനിത, ഷമ്മി മോൾ, പ്രിയ.