അകത്തേത്തറ: തെക്കേത്തറ പരുവായ്ക്കലിടത്തിൽ പരേതനായ രാജഗോപാല വർമയുടെ ഭാര്യ മാലതി നേത്യാർ (82) നിര്യാതയായി. മക്കൾ: കലാവതി, ലതിക, ഉഷ, പരേതനായ സന്തോഷ്, സുമ. മരുമക്കൾ: ബാലു, ശശിധരൻ, ഗോപാലകൃഷ്ണൻ, പരേതനായ കൃഷ്ണൻ.