അകത്തേത്തറ: അയ്യാവു കുരുക്കൾ വീട്ടിൽ മുരുകേശന്റെ ഭാര്യ പാഞ്ചാലി (80) നിര്യാതയായി. മക്കൾ: രവി, കൃഷ്ണൻ, ജയലക്ഷ്മി, കരുണാമ്പാൾ, ജഗദാംബിക. മരുമക്കൾ: കൃഷ്ണകുമാർ, ശശികുമാർ, കാളിദാസൻ, ജയന്തി, മരുത വള്ളി.