ഒറ്റപ്പാലം: അമ്പലപ്പാറ കാരക്കുന്നത്ത് രാമൻകുട്ടി നായർ (അപ്പു നായർ -90) നിര്യാതനായി. മക്കൾ: ശ്രീനിവാസൻ. ജയശ്രീ, ഹേമലത. മരുമക്കൾ: സുനിത, അച്യുതൻകുട്ടി, ഗോപിനാഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.