എരുമയൂർ: പനങ്കാവ് വീട്ടിൽ യൂസുഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറ ഉമ്മ. മക്കൾ: കാജാഹുസൈൻ (മലബാർ ഹാർഡ് വെയേഴ്സ്), അഷ്റഫ്, റഷീദ്, മുത്തലി, അനസ്, അബ്ബാസ്, റസാക്ക്, അമീർ അലി, ബീഫാത്തുമ്മ, അസ്മാബി, ജമീല, ഷെമി. മരുമക്കൾ: യൂസുഫ്, മുഹമ്മദലി, അർഷർ, ഹക്കീം, റംലത്ത്, സുലൈഖ, റബീന, റഷീദ, ഷാജിത, ഫൗസിയ, ഷമീന, നൗഫിയ, ലുബീന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് എരുമയൂർ ഈരോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.