വടക്കഞ്ചേരി: പന്തലാംപാടം ചെറുനിലം വീട്ടിൽ അഗസ്റ്റിന്റെ ഭാര്യ ഫിലോമിന അഗസ്റ്റിൻ (69) നിര്യാതയായി. കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഫെമി, സുമി, നിമി, മരിയ. മരുമക്കൾ: ജിനോ (പള്ളിക്കത്തോട്), അജിൻ (പൂഞ്ഞാർ), ടോണി (തലയോലപ്പറമ്പ്), തോമസ് (പൂച്ചാക്കൽ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പന്തലാംപാടം നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.