അമ്പലപ്പാറ: ഇറപ്പശ്ശേരി ബാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: വിനോദ്, ഗീത, പരേതനായ പ്രസാദ്. മരുമക്കൾ: സദാനന്ദൻ, കുഞ്ഞിലക്ഷ്മി, ലീന.