മംഗലംഡാം: പൊൻകണ്ടം കുളിക്കടവ് കുമ്പളന്താനം തോമസിന്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. കോട്ടയം നെയ്യാട്ടിശേരി വെട്ടിക്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, ജെസി, ജോസഫ് (ജോസ്), ജാൻസി, ടോമി, സെബാസ്റ്റ്യൻ, ജെയ്സ്. മരുമക്കൾ: സെബാസ്റ്റ്യൻ പാപ്പാടി, ഷൈജി പാലാട്ടിൽ, ജോയ് മുതുപ്ലാക്കൽ, സോളി നെടുമലയിൽ, ബിന്ദു പെരുമാട്ടിക്കുന്നേൽ, ജിമ്മിച്ചൻ വട്ടവനാൽ. സംസ്കാരം ബുധനാഴ്ച മൂന്നിന് പൊൻകണ്ടം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.