പത്തിരിപ്പാല: ലക്കിടി മുളഞ്ഞൂർ എസ്.പി.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മുളഞ്ഞൂർ പൂഴികുന്നത്ത് പരമേശ്വരൻ (95) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: സദാനന്ദൻ, ഗോപകുമാർ, പത്മജ, ഹരിദാസൻ. മരുമക്കൾ: പ്രീത, രമാദേവി, മധുസൂദനൻ, പ്രീതി.