പത്തിരിപ്പാല: അകലൂർ പുത്തൻവീട്ടിൽ കൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: മനോജ്, വിനോദ്, നിമ്മി. മരുമക്കൾ: ഹരിദാസൻ, അനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.