ആനക്കര: തണ്ണീര്‍ക്കോട് കരിമ്പ വരോട്ട് നാണിയമ്മ (78) നിര്യാതയായി. മക്കള്‍: ഗീത, പരേതനായ അശോകന്. മരുമകന്: മണികണ്ഠന്. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്, രാധാകൃഷ്ണന്, അമ്മിണിയമ്മ, പരേതരായ ജാനകിയമ്മ, കാര്‍ത്യായിനിയമ്മ, ലക്ഷ്മിയമ്മ, ദേവകിയമ്മ, മീനാക്ഷിയമ്മ.