ആനക്കര: കക്കാട്ടിരി കോട്ടപ്പുറത്ത് കൂമ്പുറ രമ്യ (35) നിര്യാതയായി. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂൾ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: സുരേഷ് ബാബു. മകള്‍: പവിത്ര സുരേഷ്. പിതാവ്: രാധാകൃഷ്ണന്. മാതാവ്: മനോഹരി.