പത്തിരിപ്പാല: മണ്ണൂർ കിക്കുംപുറം കൊറ്റുകുളങ്ങര പറമ്പിൽ കുട്ടന്റെ ഭാര്യ കുഞ്ഞുകുട്ടി (88) നിര്യാതയായി. മക്കൾ: നാരായണി, ഗോപാലകൃഷ്ണൻ, ദേവകി, കല്യാണി, രാമനാരായണൻ, ശിവദാസൻ, ഹരിദാസ്. മരുമക്കൾ: രാജൻ, വിജയലക്ഷ്മി, രാമകൃഷ്ണൻ, രാജൻ, പാഞ്ചാലി, ശ്രീജ, സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.