എഴുകോൺ: പേഴൂക്കോണം ചരുവിള പുത്തൻവീട്ടിൽ പരേതനായ രാജേന്ദ്രൻ- സുഗത ദമ്പതികളുടെ മകൻ സി.ആർ. രാംജിത്ത് (47-വേണു) നിര്യാതനായി. ഭാര്യ: കല. മകൾ: ആര്യശ്രീ. സഹോദരങ്ങൾ: അജയകുമാർ, രേഖ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.