പുനലൂർ: തൊളിക്കോട് ബിജു ഭവനിൽ പരേതനായ കരുണാകരന്റെ ഭാര്യ കെ. വിമല (78) നിര്യാതയായി. മക്കൾ: ബിജു (എസ്.എൻ.ഡി.പി യോഗം1079 നമ്പർ പുനലൂർ ടൗൺ ശാഖ പ്രസിഡന്റ്), ഡോ. ബൈജു, ബിന്ദു. മരുമക്കൾ: ആർ. ബിന്ദു, ഷിബി, സി.ആർ. രതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വിട്ടുവളപ്പിൽ.