കൊല്ലം: കരിക്കോട് ഐശ്വര്യ നഗർ 28 വടക്കോട്ട് വീട്ടിൽ പരേതനായ കുഞ്ഞുരാമൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: സഹദേവൻപിള്ള, രാധാമണി, ഗീതമ്മ, ലതികമ്മ, പരേതരായ ഗോപാലകൃഷ്ണപിള്ള, ലീലാമ്മ. മരുമക്കൾ: സുകേശിനിയമ്മ, പ്രസന്നകുമാരി, വിജയൻപിള്ള, സുരേഷ് കുമാർ, പരേതരായ പരമേശ്വരൻപിള്ള, തുളസീധരൻപിള്ള. മരണാനന്തര കർമങ്ങൾ 24 ന് രാവിലെ ഏഴിന്.