വളാഞ്ചേരി: സി.കെ പാറ സ്വദേശി കൊന്നക്കാട്ടിൽ ആലിക്കുട്ടി (73) നിര്യാതനായി. ഭാര്യ: പാത്തുമോൾ. മക്കൾ: മുഹമ്മദ് അലി, അമീറലി, ജംഷീന, അഷ്റഫലി. മരുമക്കൾ: മുബീന, മുബഷിറ, സക്കീർ ഹുസൈൻ (ചെമ്മലശ്ശേരി), കെ.പി. ഷംന (അധ്യാപിക, എ.യു.പി സ്കൂൾ വടക്കുംപുറം).