നിലമ്പൂർ: തകരപറമ്പ് പരേതനായ പേങ്ങാട്ടിൽ ഗോപാലൻ നായരുടെ ഭാര്യ ദേവകി അമ്മ (76) നിര്യാതയായി. മക്കൾ: സരള, സതി (വനിത സഹകരണസംഘം). മരുമക്കൾ: ഹരിദാസൻ (തുവ്വൂർ), പി. ഗോപാലകൃഷ്ണൻ (നിലമ്പൂർ നഗരസഭ കൗൺസിലർ).