തേഞ്ഞിപ്പലം: ചെമ്പ്രക്കുഴി പെരിക്കാത്ര കോരുക്കുട്ടിയുടെ ഭാര്യ വീക്കഞ്ചേരി ദേവകി (85) നിര്യാതയായി. മക്കള്‍: വേലായുധന് (റിട്ട. സീനിയര്‍ മാനേജര്‍-കനറാ ബാങ്ക്), സുലോചന, ഗിരിജ, കൃഷ്ണകുമാര്‍. മരുമക്കള്‍: വിശാല (റിട്ട. എ.ഇ.ഒ), സദാനന്ദന് പാണമ്പ്ര, ടി.കെ. ഗോപി (ഫാറൂഖ് കോളജ്) എന്‍. ശ്രീജ. സഞ്ചയനം ഞായറാഴ്ച.