തിരൂർക്കാട്: പാറമ്മൽ പരേതനായ പെരൂക്കാടൻ ഉണ്ണീന്റെ മകൻ ഹംസ (58) ജിദ്ദയിൽ നിര്യാതനായി. 25 വർഷത്തോളമായി പ്രവാസിയാണ്. മാതാവ്: പാത്തുമുണ്ണി. ഭാര്യ: ബുഷ്റ. (വടക്കാങ്ങര). മക്കൾ: സംജിത്, അഷ്മൽ സിറാജ്, ലുലു ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് എന്ന ബാപ്പുട്ടി, പരേതനായ ഇബ്രാഹിം, സലാം, ബഷീർ, ജബ്ബാർ, ഫാത്തിമ, റംലത്ത്.