എടവണ്ണപ്പാറ: വട്ടപ്പാറ കുന്നത്ത് കുളങ്ങര അബുഹാജി (83) നിര്യാതനായി. ഭാര്യ: ആമിന (റിട്ട. അധ്യാപിക മൈന എ.യു.പി സ്കൂൾ ചെറുവായൂർ). മക്കൾ: അനീസ് (റിയാദ്), ഷാഹിദ, നുസൈബ, സറീന, റഫീഖ, ഫൗസിയ, മുഫീദ. മരുമക്കൾ: അഷ്റഫ് മുണ്ടുമുഴി, അബ്ദുൽ മജീദ് തിരൂർ, ജാഫർ (റിയാദ്), നൗഷാദ് മാവൂർ, ബിലാൽ തൃശൂർ, സൽമ കൊളപ്പുറം.