അയത്തിൽ: എസ്.വി നഗറിൽ കൈലാസത്ത് വീട്ടിൽ പരേതനായ മണികണ്ഠൻനായരുടെ ഭാര്യ ഉഷയമ്മ (70) നിര്യാതയായി. മക്കൾ: സിന്ധു, ഷിബു. മരുമക്കൾ: സുഘോഷ് നാരായൺ, വിജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പോളയത്തോട് ശ്മശാനത്തിൽ.