ഓച്ചിറ: വള്ളിക്കാവ് കൊക്കാത്തറയിൽ ജോസഫ് ക്രൂസ് (101) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: പരേതയായ ജോളി, പരേതയായ ഗേളി, കുഞ്ഞുമോൾ, മോളി. മരുമക്കൾ: തോമസ്, ലാലു, പരേതരായ കുഞ്ഞുമോൻ, തങ്കച്ചൻ. സംസ്കാരം പിന്നീട്.