കരുനാഗപ്പള്ളി: കല്ലേലിഭാഗം പ്ലാമൂട്ടിൽ വടക്കതിൽ ഭാർഗവൻ (82) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ലളിത, വിമല, ഷീല. മരുമക്കൾ: പരേതനായ മോഹനൻ, ധർമരാജൻ, രാജേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.