തേനാരി: മനയങ്കത്ത് പരേതനായ അച്യുത മേനോന്റെ ഭാര്യ വസുമതിയമ്മ (101) എലപ്പുള്ളി ബ്ലസ്ഡ് കോട്ടേജിൽ നിര്യാതയായി. മക്കൾ: ബാലസുബ്രഹ്മണ്യൻ, പരേതയായ കോമളം, സുകുമാരി, നളിനി. മരുമക്കൾ: പങ്കജം, വേണുഗോപാൽ, പരേതനായ ചന്ദ്രൻ, ഹരിദാസ് (സ്നേഹതീരം).