തൃക്കരുവ: നടുവിലച്ചേരി മുളയ്ക്ക വയലിൽ പുത്തൻവീട്ടിൽ തോറ്റംപാട്ട് കലാകാരൻ ശിവദാസൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (68) നിര്യാതയായി. മകൾ: സന്ധ്യ. മരുമകൻ: സുജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.