ചടയമംഗലം: കടന്നൂർ താന്നിമൂട്ടിൽ ശാരിഭവനിൽ ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: രമണിയമ്മ. മക്കൾ: ശാരിക, ശരത്. മരുമക്കൾ: സനിൽകുമാർ, ശരണ്യ.