എഴുകോൺ: പരുത്തൻപാറ മോഹനവിലാസത്തിൽ കെ.എസ്. സഹദേവൻ (89) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: മോഹൻദാസ്, മണിലാൽ, ഷീല, അശോക്കുമാർ, ഷൈലജ. മരുമക്കൾ: ലേഖ, സുജി, സുന്ദരേശൻ, ബിജി, സജീവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.