കരുനാഗപ്പള്ളി: പനയന്നാർകാവ് വടക്കുംതല കിഴക്ക് മാമ്പള്ളി വീട്ടിൽ ഗോപാലകൃഷ്ണൻനായർ (87-റിട്ട. ഹെഡ്മാസ്റ്റർ, ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: വേണു ജി. നായർ (ബംഗളൂരു), വൃന്ദ, വിനോദ് ജി. നായർ (ദുബൈ). മരുമക്കൾ: രേഖ, ഹരികുമാർ, രജനി (ദുബൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.