ആയൂർ: മണക്കോട്ടുവീട്ടിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ സ്വർണമ്മ (80) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഗോപൻ, ബിന്ദു, സജി. മരുമക്കൾ: ജയശ്രീ, ഗിരിജ, ഉദയഭാനു, ജിജി.