ആലത്തൂർ: ചിറ്റിലഞ്ചേരി കോട്ടേക്കുളം കാവുങ്കൽ വീട്ടിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സേതുമാധവൻ, ഗീത, ഗിരിജ. മരുമക്കൾ: മനോജ്, ശ്രീജ, പരേതനായ ഉദയകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.