അങ്ങാടിപ്പുറം: പരിയാപുരം ഇയ്യാലിൽ റോസമ്മ (90) നിര്യാതയായി. ഭർത്താവ്: ആദ്യകാല കുടിയേറ്റക്കാരനും പരേതനുമായ ഇയ്യാലിൽ ആന്റണി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ കുമരംതറ കുടുംബാംഗമാണ്. മക്കൾ: ജോസുകുട്ടി, ഡൊമിനി (റിട്ട. സ്റ്റാഫ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പരിയാപുരം), സേവ്യർ, ജോണിക്കുട്ടി, അന്നമ്മ, സുമ, മാത്യു (യു.കെ), പരേതരായ ജയിംസ് കുട്ടി, ജോയിച്ചൻ, തങ്കച്ചൻ. മരുമക്കൾ: എത്സമ്മ ആലഞ്ചേരില്‍ (കുറിച്ചി), മേരിക്കുട്ടി കൈതക്കൽ (പാലക്കയം), മോളി മുട്ടുങ്കൽ (പരിയാപുരം), ഷൈനി വിതയത്തിൽ (പോസ്റ്റ്മിസ്ട്രസ്, പരിയാപുരം), ബെക്സി പച്ചപ്പാളി (പൂഞ്ചോല), സെബാസ്റ്റ്യൻ കല്ലുകുഴിയിൽ (നരിവാലമുണ്ട), ജയിംസ് തോട്ടപ്പള്ളി (പൂക്കോട്ടുംപാടം), മിനി തുണ്ടിപ്പറമ്പിൽ (പാലാങ്കര), ഷോണി പാറക്കൽ (എരുമേലി). സംസ്കാരം പിന്നീട് പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയ സെമിേത്തരിയിൽ.