കരുനാഗപ്പള്ളി: തൊടിയൂർ വെളുത്തമണൽ എരുമത്തടത്ത് വീട്ടിൽ ഹുസൈൻകുഞ്ഞ് (79) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: നവാസ്, നെജി, നജീബ്. മരുമക്കൾ: സജീന, ഷാജി, ഷോജ.