കരുനാഗപ്പള്ളി: ആദിനാട് തെക്ക് തെരിയിൽ തെക്കതിൽ (കോയിപ്പുറത്ത്) യൂസുഫ്കുഞ്ഞ് (69- റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ജുബൈരിയ ബീവി. മക്കൾ: നിസാമുദ്ദീൻ (ഗൾഫ്), നജുമുദ്ദീൻ (മിലിട്ടറി), നിഷാദ് (ഗൾഫ്), സജീർ (പൊലീസ് കോൺസ്റ്റബിൾ). മരുമക്കൾ: ഹസീന, നിസ, അമീറ, അസ്ന.